ആമസോൺ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേരളത്തിന്റെ 138 ഓളം ഇരട്ടി വലിപ്പം വരും അത് 9 രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നുണ്ട് എങ്കിലും 60% ബ്രസീലിലാണ് നിലകൊള്ളുന്നത് ആയിരക്കണക്കിന് ജീവികളുടെ ആവാസസ്ഥലം കൂടിയാണ് ഇത്.

   

ലോകത്തിലെയും അപകടകാരികൾ ആയിട്ടുള്ള പല ജന്തുക്കളെയും ആമസോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് ആഴം അറിയാതെയും കടലിന്റെ അടിത്തട്ടിലേക്ക് പോകുന്നതുപോലെയാണ് നമ്മളെ കാത്തിരിക്കുന്ന അപകടം മനസ്സിലാക്കാതെ ആമസോൺ ചെല്ലുന്നത് പച്ചപ്പും ഹരിതാഭവും നിറഞ്ഞ തുറമുഖം ഒരു ഭൂപ്രദേശം ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *