ആമസോൺ വനത്തിലെ ഭീകര ജീവികൾ!😱

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മനൂ ആമുഖത്തിന്റെ ആവശ്യമില്ലല്ലോ കണ്ണത്ത ദൂരത്തോളം പരന്നുകിടക്കുന്ന ആമസോൺ വനവും പൂർണമായിട്ടും എക്സ്പ്ലോർ ചെയ്യാൻ എന്നും മനുഷ്യന് സാധിച്ചിട്ടില്ല 25 ലക്ഷം പ്രാണി സ്പീസുകളും പതിനായിരക്കണക്കിന് സസ്യങ്ങളിലും രണ്ടായിരത്തോളം തരം പക്ഷികളും 20200ൽ പരം മത്സ്യങ്ങളും ഒക്കെ ഈ കൊടും .

   

വനത്തിൽ വസിക്കുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം അവയിൽ മനുഷ്യനെ വരെയും സെക്കന്റുകൾ കൊണ്ട് കൊല്ലാൻ കഴിയുന്ന ജീവികളും മൃഗങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട് അത്തരത്തിലുള്ള ആമസോൺ വനത്തിലെയും ഏറ്റവും അപകടകാരികൾ ആയിട്ടുള്ള ജന്തുജാലങ്ങളുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *