നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… പിറന്നുവീഴുന്ന കുട്ടികൾ എല്ലാം മുസ്ലിമായി തന്നെയാണ് ജനിക്കുന്നത് എന്നാൽ അവരുടെ രക്ഷിതാക്കളാണ് പിന്നീട് അവരെ മറ്റു മതങ്ങളിലേക്കും നിരീക്ഷര വാദത്തിലേക്ക് നയിക്കുന്നത് 5166 നമ്പർ ആയിട്ടുള്ള നമുക്ക് ഈ കാര്യം കാണുവാൻ.
സാധിക്കുന്നതാണ് തങ്ങൾ പറയുന്നു ഒരു വളർച്ചയെത്തിയ കുട്ടിയും ഭൂമിയിലേക്ക് പിറന്നുവീഴുന്ന മുസ്ലിം ആയിട്ട് തന്നെയാണ് പക്ഷേ അവരെ യഹൂദരും ക്രിസ്ത്യാനികളും ഒക്കെയും ആക്കുന്നത് അവരുടെ രക്ഷിതാക്കളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയിക്കുവാൻ ഇവിടെ മുഴുവനായും കാണുക.