നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാഷണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ വന്നിരിക്കുന്ന ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആണ് 102 ഓളം ഒഴിവുകളിലേക്ക് ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം നല്ല ശമ്പളത്തിൽ കേന്ദ്രസർക്കാരിന്റെ കീഴിൽ ഒരുപാട്.
നാഷണൽ ബാങ്ക് അഗ്രികൾച്ചർ ഡെവലപ്മെന്റ് കീഴിൽ ജോലി നേടുവാൻ ആഗ്രഹിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം അതിന്റെ നമുക്ക് ഡീറ്റെയിൽസ് എന്തൊക്കെയാണെന്ന് നോക്കാം ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.