നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മ എന്നാൽ ഭൂമിയിലെ നിയമം തന്നെയാണ് കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചിട്ടാണ് അവർ ഒരു കുഞ്ഞിനെ ജന്മം നൽകുന്നത് താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തേക്കാളും തന്റെ ജീവൻ പോലും തന്റെ കുഞ്ഞിനുവേണ്ടി ത്യജിക്കാൻ തയ്യാറാക്കുന്നവരാണ് .
അമ്മമാർ ജനിക്കു മുൻപേ തന്റെ മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ അങ്ങനെയുള്ള ഒരു അമ്മയെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.