കല്യാണം കഴിഞ്ഞ് പിറ്റേദിവസം പെങ്ങളുടെ വിശേഷം അറിയാൻ ആങ്ങള കണ്ട ഞെട്ടിക്കുന്ന കാഴ്ച! ഇത് എങ്ങനെ സഹിക്കും!

കല്യാണ പിറ്റേന്ന് മണിയറ വാതിലിൽ തുടർച്ചയുള്ള മുട്ടിൽ കേട്ടിട്ടാണ് ജിഷ ഉണർന്നത് താൻ ഇത് എവിടെയാണെന്ന് തിരിച്ചറിയാൻ വേണ്ടി അവൾ നിമിഷങ്ങൾ എടുത്തു ഇന്നലെ തന്റെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവളുടെ മനസ്സിൽ ഓടിയെത്തി രാത്രി 12 കഴിഞ്ഞിരുന്നു മണിയറയിലേക്ക് തള്ളി വിടുമ്പോൾ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ട് ആകണം ഷാഹിദ് എന്നു പറയുന്ന തന്റെ കെട്ടിയോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത് കട്ടിലിന്റെ ഒരറ്റത്ത് രണ്ടുകൂടി കിടന്നത് മാത്രമേ ഓർമ്മയുള്ളൂ .

   

കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നു ജിഷ ചുറ്റുപാട് നിരീക്ഷിച്ചു മുറിയിലെ ഡിംലേറ്റിന്റെയും അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4 5 ആയതു കണ്ടു ഇത്ര വെളുപ്പിനെ ഇത് ആരാണ് അത് നല്ല മഴയും ഇഷ വാതിലിലേക്ക് നോക്കിയും പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു ഷാഹിദ് ഇഷയെ നോക്കി ഇത്തയാണ് തനിക്ക് എനിക്ക് സമയമായി എന്ന് അതും പറഞ്ഞ് ഷാഹിദ് വീണ്ടും ബെഡിൽ കയറി കിടന്നു എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവിടെ ഇരുന്നു വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു ഒരിക്കലും അറേഞ്ച്ഡ് മാരേജിനെ പറ്റി ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു കൂട്ടുകാരോടൊക്കെ വീണു പറയുമായിരുന്നു .

ഇപ്പോഴും ചിന്തിക്കുമ്പോഴും അവൾക്ക് സങ്കടം ഇരട്ടിച്ചു സാവധാനം എഴുന്നേറ്റ് മുറിയിൽ നിന്നും വെളിയിൽ ഓട്ടി ഇറങ്ങിയും അവളെ കാത്തു പുറത്തു ഇത്ത നിൽക്കുന്നുണ്ടായിരുന്നു കുളിക്കുന്നില്ലേ ഇത്ര ചോദ്യവും ഇഷാ അവരുടെ മുഖത്തേക്ക് അന്താളിപ്പോടെ നോക്കിയും ഇത്തരം വെളുപ്പിനൊ ഇശാ വിശ്വസിക്കാനാവാത്ത പോലെ അവരെ നോക്കി കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി അവൾ കർക്കശമായി അവളെ നോക്കി അവരുടെ നോട്ടം നേരിടാൻ ആവാതെ ഇശാ മുഖം താഴ്ത്തി വെറുതെയല്ല ഇവരുടെ ഭർത്താവ് ഇവരെ ഇട്ടേച്ച് പോയത് .

അവൾ ചിന്തിച്ചു തണുപ്പത്ത് തണുത്ത വെള്ളം ശരീരത്തിൽ ഇരച്ചു കയറിയപ്പോൾ അവളുടെ ഉടലും ചുണ്ടും വിറച്ചു കുളി കഴിഞ്ഞ ഇറങ്ങിയിട്ടും ഇഷയുടെ ചുണ്ടുകളും പല്ലും കൂട്ടിയിടിച്ചു കൊണ്ടിരുന്നു അതുകൊണ്ട് ആകണം ഇത്തയുടെ അടുത്ത് ചോദ്യം എത്തിയ വെളുപ്പിനെ കുളിക്കാറില്ല ഉണ്ട് പക്ഷേ ഇത്ര നേരത്തെ പറഞ്ഞത് ഇഷാമൊഴിപ്പിച്ചില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *