നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ നന്ദകി ഷോറൂം ചിലർ നന്ദു എന്നും കിച്ചു എന്നും വിളിക്കും 20 വയസ്സ് പൂർത്തിയായ ഞാനൊരു കന്യകനാണ് കേട്ടോ കഴിവില്ലായ്മ കൊണ്ടോ അതോ മനസ്സിനെ പിടിച്ച ഒരാളെ കിട്ടാഞ്ഞിട്ടാണോ എന്തോ ഞാൻ സിംഗിൾ ആണ് അതിൽ എനിക്ക് വിഷമം ഒന്നും ഇല്ല കേട്ടോ ഞാനും ചെറിയൊരു സങ്കടം അതൊക്കെ പോട്ടെ അപ്പോൾ പറഞ്ഞുവന്നത് മാളു എന്ന മാലിനിയുടെയും സച്ചിദാനന്ദന്റെയും.
മൂത്ത സന്താനമാണ് ഞാൻ ഇളയത് ഒരു പെങ്ങളാണ് കേട്ടോ നന്ദിത കിഷോർ ഞങ്ങൾ നന്ദുട്ടി എന്ന് വിളിക്കും പ്ലസ്ടുവിനാണ് അവൾ പഠിക്കുന്നത് പിന്നെ ജോലിയും കൂലിയും ഒന്നുമില്ല ഡിഗ്രി വരെ പഠിച്ചു അത്യാവശ്യവും നല്ല മാർക്ക് ഉണ്ടായിരുന്നു പിന്നെ മാലുവിനെയും അങ്ങനെ ജീവിക്കുന്നു ബാങ്കിൽ ആണ് ജോലി ചെയ്യുന്നത് അച്ഛനെ വില്ലേജ് ഓഫീസറാണ് അപ്പോൾ നിങ്ങൾ വിചാരിക്കും ഇപ്പോൾ ഇവിടെ എന്താ നടന്നത് എന്നല്ലേ ഞാൻ പറഞ്ഞു തരാം കേട്ടോ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/O2eJlwpu0wE