നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങിയതാണ് മനു നിത്യേ ഇനി 10 ദിവസമേ ഉള്ളൂ കല്യാണത്തിന് പക്ഷേ അവർക്ക് സംസാരിച്ചേ തീരുന്നില്ല നിത്യം ബാർബർകുമാരന്റെയും ഒരേ ഒരു മകൾ അമ്മയില്ല മൂന്നു വയസ്സ് ഉള്ളപ്പോൾ അമ്മ മരിച്ചു കാൻസർ ആയിരുന്നു അതിനുശേഷം മറ്റൊരു വിവാഹം കഴിക്കാതെ കുമാരൻ മകൾക്ക് വേണ്ടി ജീവിച്ചുവും അവളുടെ അച്ഛനും .
അമ്മയും അയാൾ തന്നെയാണ് നല്ല സാമാന്യം ഭേദപ്പെട്ട കുടുംബമാണ് കുമാരന്റേത് നാല് ജേഷ്ഠനുജന്മാരെ അടങ്ങുന്നതാണ് കുമാരന്റെ കുടുംബം സഹോദരങ്ങൾ പരസ്പരം ഒത്തൊരുമയോടെ ജീവിക്കുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.