നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ നമുക്ക് ഏൽക്കുന്ന ദോഷങ്ങളിൽ ഏറ്റവും ദുരിത പൂർണവും ഏറ്റവും മനപ്രയാസപ്പെടുത്തുന്നതും ആണ് ശത്രു ദോഷം എന്നു പറയുന്നത് എത്ര ദോഷം എന്ന് പറഞ്ഞുകഴിഞ്ഞാൽ ശത്രുവിന്റെ ഉപദ്രവം മാത്രമല്ല നമ്മളോടുള്ള അസൂയ മൂലം നമ്മളോടുള്ള പക മൂല്യം ശത്രുവിന്റെയും മനസ്സിൽ ഉണ്ടാകുന്ന എരിച്ചിൽ പ്രാക്ക് കണ്ണേറും ഇതെല്ലാം ചേർന്ന് നമുക്ക് വരുന്ന .
ദോഷഫലങ്ങൾ കൂടിയാണ് ശത്രുവും നമുക്കെതിരെ ഒന്നും ചെയ്തില്ലെങ്കിൽ പോലും വീട്ടിലിരുന്നു കൊണ്ട് മനസ്സ് പ്രാവുന്നത് പോലും നമുക്ക് ശത്രു ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ് എന്ന് പറയാൻ ആയിട്ട് പോകുന്നത് ചില നാളുകാരെ പറ്റിയിട്ടാണ് ഏതാണ്ട് ഡിസംബർ മാസം അവസാനിക്കുന്നത് വരെ ഈ നാളുകാരെയും വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു പോകണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.