നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഒരു ക്ലീനിങ് ടിപ്പുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് നമുക്ക് എല്ലാവർക്കും തന്നെ നമ്മുടെ വീട്ടിലെ ബാത്റൂം എത്രയും നല്ല ക്ലീൻ ആയിട്ട് കിടക്കാൻ ആയിട്ട് ആഗ്രഹിക്കുന്നവർ ആയിരിക്കും അല്ലേ അപ്പോൾ നമ്മൾ ഷോപ്പിൽ ഒന്നും വിലകൂടിയ ഹാർപ്പിക്കോ .
അതേപോലെതന്നെ യാതൊരു ലിക്വിഡും വാങ്ങി ഉപയോഗിക്കേണ്ട കാര്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയന്റ് വച്ച് ഈസിയായി ഹോം മെയ്ഡ് ആയിട്ട് ഒരു ലിക്വിഡ് ഉണ്ടാക്കിയിട്ട് എടുക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.