ഷർട്ട് മാത്രം ധരിച്ചയാൾ രാത്രിയിൽ ക്ഷേത്രത്തിൽ വന്ന് വിലപ്പെട്ട സാധനം കൊണ്ടുപോയത് ക്യാമറയിൽ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെരുമ്പാവൂർ അല്ലപ്ര വല ക്ഷേത്രത്തിൽ നടന്ന മോഷണം ഷർട്ട് മാത്രം ധരിച്ച് രാത്രി ക്ഷേത്രത്തിൽ നിന്ന് വിലപ്പെട്ട സാധനം കൊണ്ടുപോയത് ക്യാമറയിൽ പതിഞ്ഞപ്പോൾ എല്ലാ ഭക്തരും ഇതൊന്നു കാണണം കള്ളന്മാർക്ക് ഇപ്പോൾ അമ്പലത്തിൽ മുഴുവൻ .

   

ക്യാമറയുണ്ട് എന്നുള്ള കാര്യം അറിയത്തില്ല അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ആ കള്ളൻ ഈ ക്ഷേത്രത്തിൽ കേറില്ല അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക ഈ വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *