നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മിഠായി കാണിച്ചു കുട്ടികളും മാല മോഷ്ടിക്കുന്ന തൊഴിലാളി മിട്ടായി നൽകി ഒരു വീട്ടിലെ കുട്ടിയുടെ മാല മോഷ്ടിക്കുന്ന അതിഥി തൊഴിലാളി സൂക്ഷിക്കുക ശ്രദ്ധിക്കുക എല്ലാവരും വീട്ടിൽ ക്യാമറ വയ്ക്കുക കുഞ്ഞുങ്ങൾ ദൈവം നമ്മുടെ കയ്യിൽ തന്ന ദാനമാണ് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.