നല്ലൊരു തിരക്കുള്ള ദിവസമായിരുന്നു അന്ന് കോഫി ഷോപ്പിൽ നിന്ന് തിരിയാൻ ഇടമില്ല രാത്രിയിലെ ഉറക്കമില്ലായ്മയും ജോലിഭാരവും കൊണ്ട് തളർന്നിരുന്നു തിരക്കുണ്ടായിരുന്നത് കൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല പതിവുപോലെ നാലാമത്തെ വരിയിൽ ആയിരുന്നു എന്റെ ഡ്യൂട്ടി മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾക്ക് ഒന്നും വെള്ള വസ്ത്രം നീണ്ട മുടി പക്ഷേ വല്ല എഴുത്തുകാരും ആയിരിക്കും കോഫിയും സ്നാക്സും ഓർഡർ ചെയ്തു ഞാൻ അതുമായി ചെല്ലുന്നതിനിടയിലാണ് കയ്യൊന്ന് ഇടറിയത് അയാളുടെ വെള്ള വസതിയിലേക്ക് ചൂട് കാപ്പി തെറിച്ചു.