നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇനി എനിക്ക് പറ്റില്ല എനിക്ക് ഡിവോഴ്സ് വേണം 62 വയസ്സുള്ള സുഗന്ധി അത് പറയുന്നത് കേട്ടതും എല്ലാവരും മൂക്കത്ത് വിരലിൽ വച്ചു ഡിവോഴ്സ് അതും ഈ വയസ്സാൻകാലത്തും നിങ്ങൾക്ക് വട്ടാണോ പെണ്ണുമ്പിള്ളേയും കേൾക്കുന്നവർ മുഴുവൻ ചോദിച്ചത് അതായിരുന്നു പക്ഷേ സുഗന്ധിയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല അവരുടെ വാക്കാലത്ത് ഏറ്റെടുത്തുകൊണ്ട്.
ഒരു വക്കീലും അവരുടെ കൂടെ ഉണ്ടായിരുന്നു അഡ്വക്കേറ്റ് മീരാ തോമസ് പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന മക്കളെല്ലാം അങ്ങോട്ടേക്ക് തിരിച്ചെത്തിയും അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ഈ വയസ്സാംകാലത്ത് ഇനി അവരെ നാണം കെടുത്തരുത് എന്ന് പറയാൻ പക്ഷേ അവരുടെ വാക്കുകൾ ഒന്നും സുഗന്ധിയും .
സുഗന്ധിയുടെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആയില്ല ഡിവോഴ്സ് വേണം എന്ന് ഒറ്റവാശിയിൽ അവർ ഓർത്തു നിന്നു സുഗന്ധിയുടെ ഭർത്താവ് ക്യാപ്റ്റൻ ജനാർദ്ദ തന്നെ കുറിച്ച് ഒരു ടൂർ പോയിരിക്കുകയായിരുന്നു അയാൾ ഒരു ഫ്രണ്ട് വർക്കുകൾ ഉണ്ട് അവർ പരസ്പരം ഒത്തുചേർണം ഇതുപോലെ ഓരോ ടൂർ പോകൽ പതിവുള്ളതായിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/4yvk1Sd3-qo