ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേ സ്വരത്തിൽ സമ്മതം അറിയിച്ചു ഇതൊരു സാധാരണ കത്തെല്ലാം നിങ്ങൾ ഒരാളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ ഉണ്ടാകണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാം ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും ഒക്കെ പങ്കുവയ്ക്കുവാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തിനെ കാണണം പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടിയും എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞുകൊണ്ട് ടീച്ചർ.
കസേരയിലേക്ക് കുട്ടികൾ ഓരോരുത്തരെയും ടീച്ചർ പറഞ്ഞതുപോലെ കത്തെഴുതുവാൻ തുടങ്ങി ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറിനെ കൊണ്ടുവന്ന് കാണിക്കാൻ തുടങ്ങി ഓരോന്നും വായിച്ച് ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു ഏറ്റവും അവസാനമാണ് വിനു കുട്ടൻ ബുക്കുമായി ടീച്ചറുടെ അടുത്ത് എത്തിയത് അപ്പോഴേക്കും ബെല്ല് അടിക്കുകയും ചെയ്തു എന്നാൽ അതു കാര്യമാക്കാതെ ടീച്ചർ അവനെ ബുക്കുമായി നടന്നു അവനെയും ഒപ്പം കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്നിരുന്ന ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കുവാൻ തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നത് പറയുന്നതോ അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ .
എന്നൊന്നും എനിക്കറിയുകയില്ല പക്ഷേ അമ്മ പോയതിനുശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും വിനു കുട്ടന്റെ സന്തോഷങ്ങളും ഒന്നും ആരും ചോദിക്കാറില്ല അമ്മ എന്തിനാ എന്നെ കൂട്ടാതെ പോയത് അമ്മയില്ലെങ്കിൽ വിനു കുട്ടനെ ആരും ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ അമ്മ എത്ര തവണ എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ അമ്മയുടെ ജീവനാണെന്ന് എന്നിട്ടാണോ.
എന്നെ തനിച്ചാക്കി അമ്മ ദൂരെ ഒരു സ്ഥലത്തേക്ക് പോയത് അമ്മയ്ക്ക് ഒരിക്കൽ അമ്മമ്മ എന്നോട് പറഞ്ഞിരുന്നു എന്നിട്ട് ഞാൻ സ്കൂളിൽ വന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാനില്ല അമ്മയെ അന്വേഷിച്ച് ഞാൻ കുറെ കരഞ്ഞു അപ്പോൾ അമ്മമ്മ എന്നോട് പറഞ്ഞു അമ്മ ആശുപത്രിയിലാണെന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.