താജ്മഹലിനെ കുറിച്ചുള്ള പലർക്കും അറിയാത്ത ദുരൂഹതകൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിസ്മയിപ്പിക്കുന്ന നിർമ്മിതികൾ നിരവധിയുണ്ട് ഭാരതത്തിൽ പൗരാണിക കാലം മുതൽ നിർമ്മിക്കപ്പെട്ട വിസ്മയങ് ഭാരതത്തിന്റെ വിവിധ ദേശങ്ങളിൽ ഇപ്പോഴും നശിക്കപ്പെടാതെ നിലകൊള്ളുന്നുണ്ട് അതിൽ ഒന്നാണ് താജ് മഹൽ മറ്റേ ദിവസമായത്തേക്കാളും താജ്മഹലിനെയും വേറിട്ട ആക്കുന്നത് അതിനു പിന്നിൽ ഒളിഞ്ഞു കിടക്കുന്ന ചില നിഗൂഢതകൾ കൊണ്ടാണ് ചരിത്രത്തിലും കെട്ടുകഥകളിലും.

   

താജ് മഹൽ ഒരു നീ ഗൂഢവിസ്മയം തന്നെയാണ് താജ്മഹലിനെ കുറിച്ച് പറയുമ്പോൾ ചില നാടോടി കഥകൾ എന്നപോലെ ഷാജഹാന്റെയും മുംതാസിനെയും പ്രണയകഥയാണ് പറയപ്പെടുന്നത് മുംതാസിന്റെ ഓർമ്മയ്ക്ക് ആയിട്ട് ഷാജഹാൻ നിർമ്മിച്ച ഓർമ്മ സ്മാരകമാണ് താജ്മഹൽ ഇത് ഒരുപക്ഷേ ചരിത്രമായിരിക്കാം കെട്ടുക ആയിരിക്കാം പക്ഷേ യമുനാ നദിയുടെ കരയിൽ തീർത്ത മാറി സ്മാരകം എന്നും ഒരു വിസ്മയം തന്നെയാണ് ഇതിനോർത്തു കൂടുതലായിട്ട് റിവ്യൂ ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *