നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മഴയിൽ മുങ്ങുന്ന നാടിനെയും കരകയറാൻ 10,000 രൂപ നൽകിയ ചെരുപ്പ് കുത്തിയ ആയാൽ ലിസിയും കണ്ണുള്ളവർ കാണട്ടെയും ഈ സഹോദരിയുടെ വലിയ മനസ്സ് പേരാമ്പ്ര തെരുവിലെയും ലിസിയാണ് പ്രണയം എടുക്കാത്ത ജീവിത നന്മയുടെ മഹാ മാതൃക തിന്നുന്നത് ബസ്റ്റാൻഡിന്റെ ഓരോ പൊട്ടിയ ചെരിപ്പുകൾ തുന്നിക്കിട്ടും ആ ചില്ലി കാശില്‍ നിന്നാണ് ഇവർ വലിയ തുക .
നാടിനെ സമ്മാനിക്കുന്നത് ആസിഡ് പൊള്ളിലേറ്റ ശരീരവുമായി കുഞ്ഞു പ്രായത്തിൽ കേരളത്തിൽ എത്തിയതാണ് ലിസിയും നാടും നാട്ടുകാരെയും പ്രയാസത്തിൽ ആകുമ്പോൾ നമുക്ക് പണവും സുഖവും ഉണ്ടായിട്ട് എന്ത് കാര്യം എന്തിന് ഇത്ര പണം നൽകുന്നു എന്ന ചോദ്യത്തിനുള്ള ലിസിയുടെ മറുപടിയിലുണ്ട് നന്മയുടെ തുടിപ്പും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.