കവർച്ചക്കിടെ മോഷ്ടാക്കൾ വൃദ്ധയോട് ചെയ്തത് കണ്ടോ !!!!

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കവർച്ചയ്ക്കിടയിൽ മോഷ്ടാവിന്റെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് ഫാർമസിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറൽ ആകുന്നത് വടക്കോ കിഴക്കൻ ബ്രസീലിലെ എമറാന്റെ എന്ന് പറയുന്ന സ്ഥലത്ത് ഫാർമസിയിലാണ് കൊള്ളക്കാർ കൈയടക്കിയത് ആയുധങ്ങൾ കൂടെ രണ്ടു പേരാണ് ഉള്ളിൽ കയറിയത് ഫാർമസിയിൽ ആ സമയത്ത് ഒരു ജീവനക്കാരനും പ്രായമായ ഒരു വൃദ്ധയും മാത്രമാണ് ഉണ്ടായിരുന്നത് വൃദ്ധയാവട്ടെ പണം തികയാത്തതിന്റെ

   

പേരിൽ മരുന്നു വാങ്ങാതെ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത് മോഷ്ടിക്കാനാണ് വന്നത് എന്നതും പണം എല്ലാം നൽകണമെന്ന് ഫാർമസി ജീവനക്കാരനോട് കൊള്ളക്കാർ ആവശ്യപ്പെട്ടതും ജീവനക്കാരനെ തോക്കിന്റെ മുനയിൽ നിർത്തി കൊള്ളക്കാർ പണം കവർന്നോം നടക്കാൻ പോലും വയ്യാതെ പേടിച്ചു നിൽക്കുന്ന വൃദ്ധയാകട്ടെ മരുന്ന് വാങ്ങാൻ തികയാതെ ഉണ്ടായിരുന്ന കയ്യിൽ ഉണ്ടായിരുന്ന നനഞ്ഞ കുതിർന്ന നോട്ടുകൾ ആ മോഷ്ടാക്കൾക്ക് നേരെ നീട്ടി ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *