ഭാര്യ മരിച്ചപ്പോൾ എല്ലാവരും പോയതിനു ശേഷം ഖബർ തുറന്നു നോക്കിയ ഭർത്താവ് ഖബറിൽ കണ്ടത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരു കടൽത്തീരത്തിനോട് ചേർന്നിട്ട് ഒരു യുവാവും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്നു ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അന്ത്യശ്വാസം വലിച്ചും പിന്നീട് അവളെയും മറമാടിയതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ഒരു കാര്യം ഓർത്തത് അത് തന്റെ പണം സൂക്ഷിച്ചുവെച്ച ടവ്വൽ അവരുടെ കബറിൽ വീണു പോയിട്ടുണ്ട് അനന്തരം .

   

ആയാൽ അപ്രത്തെയും ഒരു പണ്ഡിതനെയും കൂട്ടിയും അവളുടെ കബറിന്റെ സമീപത്തേക്ക് ചെന്നു പിന്നീട് അദ്ദേഹം ഖബർ മാന്തുവാൻ തുടങ്ങിയും പണ്ഡിതൻ ഖബറിന് അരികിൽ നിലയുറപ്പിച്ചു കല്ലുകൾക്ക് സമീപം എത്തിയ അയാൾ ഒരു കല്ലെടുത്തു മാറ്റിയും ഖബറിലുള്ള കാഴ്ച കണ്ടു അയാൾ ഞെട്ടിത്തരിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *