എന്തിന്റെ പുറകിലും കൂട്ടമായി പോകുന്നത് നമ്മുടെ ആളുകളുടെ ഒരു ശീലമായിപ്പോയി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്തിന്റെ പുറകിലും കൂട്ടമായി പോകരുത് നമ്മുടെ ആളുകളുടെ ശീലമായി പോയി ഇതുതന്നെയാണ് എല്ലായിടത്തും സംഭവിക്കുന്നത് കല്ലെറിഞ്ഞ് അതിനെ പ്രകോപിപ്പിച്ച് കലിയിളക്കി വീടും ആന ചറപറ ഓടി കണ്ടതൊക്കെ നശിപ്പിക്കും.

   

അവിടുത്തെ ആളുകൾ ആദ്യമായിട്ടാണ് ആനയെ കാണുന്നത് എന്ന് തോന്നുന്നു അതുകൊണ്ട് തിരിഞ്ഞ് ഓടിയാൽ ശുഭം ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുകയും വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *