സ്ത്രീകളോട് കുറച്ചെങ്കിലും മാന്യമായി പെരുമാറാൻ ഇവരെപ്പോലുള്ള ജീവനക്കാരെ പഠിപ്പിക്കണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീകളോട് കുറച്ച് എങ്കിലും മാന്യമായി പെരുമാറാൻ ഇവരെപ്പോലുള്ള ജീവനക്കാരെ പഠിപ്പിക്കണം എന്നാണ് ഗതാഗത മന്ത്രിയോട് എനിക്ക് അപേക്ഷിക്കാനുള്ള കേരളത്തിൽ ഇതുപോലെ തന്നെയാണ് പല സർക്കാർ ബസ്സിലും കണ്ടക്ടറും പ്രയോഗം മാറും യാത്രക്കാരോട് ഉണ്ടായിസം പിന്നെ അവന്മാരുടെ നാവിൽ നിന്നും വരുന്ന തെറിയും പല പ്രൈവറ്റ് ബസിന് വേണ്ടി.

   

സർക്കാർ ഡ്രൈവർമാർ യാത്രക്കാരെ കിട്ടുന്നില്ല വളരെ മോശം അവസ്ഥയാണ് 90% ബസ്സിലെ ഡ്രൈവർമാരും കണ്ടക്ടർമാരും ഇങ്ങനെ തന്നെയാണ് ഇത് സർക്കാർ വണ്ടി താഴ്ത്തിക്കെട്ടി പറയുന്നതല്ല ഓരോ ജനതയുടെയും പ്രതിഷേധമാണ് ഈ വീഡിയോയിലൂടെ ഉയരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Leave a Reply

Your email address will not be published. Required fields are marked *