ആമസോൺ മഴക്കാടുകളിൽ ആ അത്ഭുതം മനുഷ്യനെ കണ്ടെത്തി😱😱

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജൈവ വൈവിധ്യങ്ങൾ കലവറ ആയിട്ടുള്ള ആമസോൺ മഴക്കാടുകളിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഒരു അത്ഭുതം മനുഷ്യന്റെ രഹസ്യങ്ങൾ തേടി ലോകം അലയാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങൾ ഏറെ ആകുന്നു ഇപ്പോഴും ആധുനിക ആശ്വാസത്തിനും മനശാസ്ത്രത്തിനും പിടി നൽകാത്ത പ്രഹേളികയായിട്ട് ആ ഗോത്രം മനുഷ്യൻ ആമസോൺ മഴക്കാടുകളിൽ ഇന്നും .

   

ഏകാന്തനായി ജീവിക്കുന്നുണ്ട് തെക്കേ അമേരിക്കയിൽ ഒമ്പതോളം രാജ്യങ്ങളിലായിട്ട് പടർന്നു കിടക്കുന്ന കേരളത്തിന്റെ നൂറിലേറെ ഇരട്ടി വലിപ്പമുള്ള ആമസോൺ കാടിന്റെ ബ്രസീലിയൻ ഭാഗത്തായിരുന്നു 1996ൽ ആദ്യമായിട്ട് ആ ഗോത്ര മനുഷ്യനെ കണ്ടെത്തുന്നത് അന്നും അയാൾ ഒറ്റയ്ക്കായിരുന്നു അന്ന് തൊട്ട് ഏകാകിയായ ആ ഗോത്ര മനുഷ്യനെ കുറിച്ച് അറിയാനുള്ള പരിശ്രമത്തിൽ ആയിരുന്നു ബ്രസീലിലെയും ഇന്ത്യൻ ഫൗണ്ടേഷൻ എന്ന് പറയുന്ന സംഘടന ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *