ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന സംഭവം

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യന് ചെയ്യാൻ സാധിക്കാത്തതായിട്ട് ഒന്നുമില്ല എന്ന് പറയുന്നത് ധാരാളമായി നാം എല്ലാവരും കേട്ടിട്ടുണ്ട് പക്ഷേ ഈ വീഡിയോയിലെ ആളുകൾ ചെയ്യുന്നത് കണ്ടു കഴിഞ്ഞാൽ ഇങ്ങനെയൊക്കെ മനുഷ്യനെ ചെയ്യാൻ സാധിക്കുമോ എന്ന് നമ്മൾ ചിന്തിച്ചു പോകും കൂടുതൽ പറഞ്ഞ സമയം കളയുന്നില്ല നേരെ വീഡിയോയിലേക്ക് കടക്കാം ഇത് കാണുമ്പോൾ ഇത് യഥാർത്ഥമാണോ അതോ .

   

പുറകിലേക്ക് മുഖംമൂടി വെച്ചിരിക്കുന്നതാണോ എന്നൊക്കെ നമ്മൾ ചിന്തിച്ചു പോയി കാണും പക്ഷേ ഇത് അങ്ങനെയൊന്നുമല്ല ഈ ചെറുപ്പക്കാരൻ തന്റെ ശരീരം ഏത് രീതിയിൽ വേണമെങ്കിലും ചിരിപ്പിക്കുവാൻ സാധിക്കും ഇത് കാണുമ്പോൾ ഇയാൾക്ക് എല്ലുകൾ ഇല്ല എന്നൊക്കെ നമുക്ക് തോന്നിപ്പോയേക്കാം .

കൈകൊണ്ട് ഇയാൾ കാണിക്കുന്നത് കാണുമ്പോൾ ഇങ്ങനെയൊക്കെ സാധിക്കുമോ എന്നൊക്കെ നമ്മൾ ചിന്തിക്കുന്നുണ്ടോ കയ്യോ തലയോ എന്തുമാകട്ടെ തനിക്കിഷ്ടമുള്ളത് പോലെ അത് ചിരിപ്പിക്കും എന്നാണ് ഇദ്ദേഹത്തിന്റെ വാക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *