നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുരാണങ്ങളിലും മാനുഷിക ചിത്രകഥകളിലും ഒക്കെ വളരെ വിചിത്രമായ ജീവികളെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ വളരെ വിചിത്രമായിട്ടുള്ള ഒരുപാട് കേട്ട് കേൾവി ഇല്ലാത്ത ജന്തു വിഭാഗങ്ങൾ നമ്മുടെ ലോകത്ത് ഉണ്ട് അവയെക്കുറിച്ചാണ് എന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.. എലിയുടെയും നീരാളിയുടെയും സംഘടരൂപം എന്നോണം കാണപ്പെടുന്ന ജീവികളാണ് .
സ്റ്റാർ നോസ്റ്റും വടക്കേ അമേരിക്ക എവിടെയും വടക്കുഭാഗങ്ങളിൽ നനഞ്ഞതും താഴ്ന്നതും ആയിട്ടുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായിട്ട് കാണപ്പെടുന്നത് ഇവിടെ പ്രധാന ഭക്ഷണം പുഴുക്കൾ ചെറിയ ഉപേജീവികൾ തുടങ്ങിയ പ്രദേശങ്ങളിലാണ് യു കൂടുതലായിട്ട് കാണുന്നത് എങ്കിലും വരണ്ട പുൽമേടുകളിലും പർവ്വത പ്രദേശങ്ങളിലും ഇവയെ അപൂർവ്വമായിട്ട് കാണുവാൻ സാധിക്കും ഇവയുടെ പ്രജന കാലഘട്ടം ആയിട്ട് വിലയിരുത്തുന്നത് കുഞ്ഞുങ്ങൾക്ക് അഞ്ച് സെന്റീമീറ്റർ നീളവും 1.5 കിലോഗ്രാം ഭാരവും കണക്കാക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.