കൊ.ല.യാ.ളി.കളായ വിചിത്ര മത്സ്യങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നും വളരെ വ്യത്യസ്തമായ ഒരു കഥയുമായിട്ടാണ് ആരും പറയാത്ത കഥകൾ എത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും അപകടകാരികളായിട്ടുള്ള മത്സ്യങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് വളരെ വ്യത്യസ്തമായതും അത്ഭുതപ്പെടുത്തുന്നതും ആയിട്ടുള്ള രീതിയിലുള്ള രൂപഘടനയുള്ള മത്സ്യമാണ് ഇദ്ദേഹം 23 മുതൽ 25 വരെ നേരത്തിലാണ്.

   

ഇവയെ കാണപ്പെടുന്നത് തീരദേശ സമുദ്ര മേഖലകളിലും തടാകങ്ങളിലും ഉഷ്ണ മേഖല ജയ സ്രോതസ്സുകളിലും ആണ് ഇവ വസിക്കുന്നത് വളരെ മൂർച്ചയേറിയതും നീളമേറിയതും ആയിട്ടുള്ള മുൻഭാഗം ഇവയെ അപകടകാരികളാക്കി മാറ്റുന്ന വടക്കൻ ഓസ്ട്രേലിയയിലും ഫ്ലോർഡയിലും മാത്രമാണ് ഇന്ന് ഇവിടെ ശക്തമായ സാന്നിധ്യം .

രേഖപ്പെടുത്തിയിരിക്കുന്നത് നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു പല രീതിയിലുള്ള ആവശ്യങ്ങൾക്കായിട്ട് ഇവ വേട്ടയാടപ്പെടുന്നുണ്ട് ആയതിനാൽ തന്നെയും അനിയന്ത്രിതമായിട്ട് വേട്ടയാടുന്നത് പിഴയിടാക്കുന്ന കുറ്റമായിട്ട് കണക്കാക്കുന്നു ഈ മത്സരത്തിന്റെ സംരക്ഷണത്തിനായിട്ട് നിരവധിയായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *