നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആണുങ്ങൾ ഇല്ലാത്തപ്പോൾ ഗ്യാസ് കുറ്റി കൊണ്ടു വരുമ്പോൾ ശ്രദ്ധിച്ചോളൂ പറ്റിക്കപ്പെടും ഗ്യാസ് സിലിണ്ടറിൽ വീട്ടിൽ കൊണ്ടുവന്ന് തരുമ്പോൾ ബിൽ എമൗണ്ട് നേക്കാൾ കുറച്ചു കൂടുതൽ കൊടുക്കുന്നതാണ് അതിന്റെ ഒരു മര്യാദ അവർ വീട്ടിൽ കുണ്ടൂർ തരണ്ട എന്നുവച്ച് കഴിഞ്ഞാൽ അവിടെ പോയി എടുക്കേണ്ടിവരും പക്ഷേ ഗ്യാസ് വിൽക്കാൻ വരുന്നവനും മര്യാദ പാലിക്കണം.
എത്രയാണ് ബില്‍ എമൗണ്ട് വീട്ടിൽ കൊണ്ടുവന്ന് തരുമ്പോൾ ട്രാൻസ്പോർട്ടേഷൻ ചാർജ് 50 രൂപ കൂടുതൽ തരണം എന്ന് തുറന്നു പറഞ്ഞാൽ തരും അഞ്ചു കിലോമീറ്റർ ഗ്യാസ് ട്രാൻസ്പോർട്ടേഷൻ ചാർജ് ഫ്രീയാ നമ്മൾ തന്നെയാണ് കൊടുത്ത ശീലിക്കുന്നത് ഗ്യാസിന്റെ ഓഫീസിൽ വന്ന് ഗ്യാസ് കാർ സമ്മതിക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.