വസ്ത്രം ധരിക്കാതെ നടക്കാന്‍ അനുവാദം നല്‍കുന്ന രാജ്യങ്ങള്‍ | ഫുള്‍ സ്വാതന്ത്ര്യം ആണ്

നാം നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകത്ത് ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക എടുത്തു പരിശോധിച്ചു കഴിഞ്ഞാൽ ലോക ശക്തികൾ ആയിട്ടുള്ള പല രാജ്യങ്ങളും നമുക്ക് ആദ്യ പത്തിൽ പോലും കാണുവാൻ സാധിക്കുകയില്ല ലോക ശക്തികൾ ആയിട്ടുള്ള അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയും ഒക്കെയും ആ ലിസ്റ്റിൽ വളരെ പിന്നിലായിട്ടായിരിക്കും ഉണ്ടാവുക ഇന്ത്യ.

   

നൂറിനെ മുകളിലാണ് ഇന്ത്യയുടെ സ്ഥാനം അപ്പോൾ അതേസമയം തന്നെ ലോകത്തിൽ സമാധാനത്തോടുകൂടി ജീവിക്കാൻ സാധിക്കുന്ന കുറ്റകൃത്യങ്ങളുടെ അളവിൽ വളരെ കുറവുള്ള വളരെ പ്രധാനപ്പെട്ട ഒരു യൂറോപ്പ്യൻ കൺട്രീസ് ഉണ്ട് ഈ രാജ്യങ്ങളെല്ലാം തന്നെ അവരുടെ പൗരന്മാർക്ക് അമിതമായിട്ടുള്ള സ്വാതന്ത്ര്യം.

നൽകുന്നുമുണ്ട് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെല്ലാം പബ്ലക്കായിട്ടുള്ള പ്ലേസിൽ നഗ്നരായിട്ട് നടക്കുക നഗ്നത പ്രദർശിപ്പിക്കുക ലൈംഗികം ആയിട്ടുള്ള ബന്ധങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ തന്നെ ശിക്ഷാർഹമായ കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *