വീട് നിറയെ പാമ്പ്‌ ! ഒടുവില്‍ വീട് ഉപേക്ഷിച്ചു കുടുംബം ! സംഭവം കേരളത്തില്‍

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാടിൻ പുറങ്ങളിൽ പ്രത്യേകിച്ച് വനമേഖലകളുടെയും അടുത്തും താമസിക്കുന്നവർക്ക് പാമ്പുകൾ ഒരു സ്ഥിരം കാഴ്ചയാണ് നമ്മുടെ നാട്ടിൽ ധാരാളം പാമ്പുകൾ ഉണ്ട് പലതരത്തിൽപ്പെട്ട വിഷമുള്ള വിഷമില്ലാത്ത അങ്ങനെ കുറെ എണ്ണത്തിലുണ്ട് മൂർഖനും മണലിയും എട്ടു ഡിവിനും അങ്ങനെ എത്രയോ പാമ്പുകൾ എന്നാൽ ഒരു വീട് നിറയെ പാമ്പ് എത്തിയാൽ എന്ത് ചെയ്യും തുടർച്ചയായിട്ട് .

   

വീട്ടിൽ പാമ്പുകൾ എത്തിയാൽ ആരും ജീവനും കൊണ്ട് ഓടും സംഭവിച്ചത് അതു തന്നെയാണ് കൽപ്പറ്റയിൽ ആണ് വിചിത്രമായ സംഭവം മൂർഖൻ പാമ്പും വെള്ളിക്കെട്ടനും ഉൾപ്പെടെ വിഷപ്പാമ്പുകൾ വീട്ടിൽ നിത്യ സന്ദർശകരായ നിവർത്തിയില്ലാതെയും വീട്ടുകാർക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *