ഈ മരത്തിന്റെ അടുത്തേക്ക് പോകരുത്!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒട്ടനവധി വൈവിധ്യം അത്ഭുതങ്ങളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമം ആണല്ലോ നമ്മുടെ ഈ ഭൂമിയിൽ അതിൽ തന്നെ ഏറ്റവും വലിയ അത്ഭുതമാണ് നൂറ്റാണ്ടുകളായിട്ടും തലയെടുപ്പോടുകൂടി നിൽക്കുന്ന ഭീമൻ മരങ്ങൾ അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും വലുതും പ്രായമായതും ആയിട്ടുള്ള ചില വിചിത്ര മരങ്ങളെയാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണുവാൻ ആയിട്ട് .

   

പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഗാംഭീര്യത്തോടുകൂടി തല ഉയർത്തി നിൽക്കുന്ന മരങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതീകമാണെന്ന് നമുക്ക് പറയാം പല പരമ്പരാഗതം ആഫ്രിക്കൻ നാടോടി കഥകളും ഈ മരത്തെ ചുറ്റിപ്പറ്റി സൃഷ്ടിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *