മൂന്നാറിൽ ആനകളുടെ അടുത്ത് സെൽഫി എടുക്കാൻ പോയ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. മനുഷ്യനായാലും മൃഗങ്ങളായാലും ഒന്നിലും ഇടപെടാതെ ശാന്തമായിട്ട് മുന്നോട്ടു പോകുവാൻ ആണ് ഏറിയ പങ്കും ആഗ്രഹിക്കാറുള്ളത് അതിനാൽ തന്നെ വല്ലാതെ പ്രകോപിപ്പിച്ചു കഴിഞ്ഞാൽ ശക്തമായി അപ്രകാര പ്രതികരിക്കുകയും ചെയ്യും മനുഷ്യനെക്കാൾ മൃഗങ്ങളുടെ കാര്യത്തിലാണ് പ്രധാനം നാട്ടിൽ മനുഷ്യനുമായി ഇണങ്ങി വളരുന്ന മൃഗങ്ങളെ പോലെ അത്ര .

   

ശാന്ത സ്വഭാവക്കാരായിരിക്കില്ല കാട്ടിലെ ജീവികൾ അവരുടെ ആവാസവ്യവസ്ഥയിൽ നടക്കുന്ന കടന്നുകയറ്റങ്ങൾ എല്ലാം പ്രതിരോധിക്കപ്പെടാറുണ്ട് അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത് കാട്ടാന കൂട്ടം വീഡിയോയിൽ ഉള്ളത് അവ മനുഷ്യനെ കണ്ടിട്ട് ശാന്തമായിട്ട് ഒന്നിച്ച് .

റോഡ് മുറിച്ച് കടന്ന കാട്ടിലേക്ക് പോവുകയാണ് കുട്ടിയാനകളും പിടിയാനകളും കൊമ്പനും എല്ലാം കൂട്ടത്തിലുണ്ട് അവ കടന്നു പോകുന്നതിനിടയിൽ വാഹനങ്ങളാണ് അത്ഭുരമായി മാറ്റിയിരിക്കുന്നത് അതിനിടയിലാണ് രണ്ട് യുവാക്കൾ അവയുടെ മുമ്പിൽ നിന്നും സെൽഫി പകർത്താൻ ശ്രമിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *