കോഴിക്കോട്ടെ വീട്ടുകാര്‍ എലിക്കെണി വച്ചതാ..പിറ്റേന്ന് കണ്ടത് പ്രസവിച്ച് കിടക്കുന്ന എലിയെ; പിന്നാലെ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. നാട്ടിൻപുറങ്ങളിലെ വീടുകളിൽ എലി ശല്യക്കാരനാണ് കെണിവെച്ചും വിഷം നൽകിയോ ഒക്കെ എലിയെ പലരും തുരത്താറാണ് പതിവ് പൂച്ചയുള്ള വീട് ആണെങ്കിൽ എലിയുടെ കാര്യം പൂച്ച നോക്കിക്കോളും ഇപ്പോൾ ഇതാ .

   

എലി ശല്യം കൊണ്ട് പൊറുത്തുമുട്ടിയ വീട്ടുകാർ എലിക്കണ്ണി വച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് വയറിളക്കം മാറുന്നത് കോഴിക്കോട് കക്കോടിയിലെയും ഡോക്ടർ ദീപേഷിന്റെ വീട്ടിൽ എലിശല്യം രൂക്ഷമായിരുന്നു വലിയ പിടിക്കാനായി കെണി വയ്ക്കുകയാണ് വീട്ടുകാർ ചെയ്യുന്നത് എന്നാൽ രാത്രി വീണാം എലിയെ കാണാൻ എത്തിയ കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ളുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *