നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോനേ നീ ഇവിടം വരെ ഒന്നും വരാമോ ഒത്തിരി ആയില്ലേ നിന്നെ ഒന്നു നേരിട്ട് കണ്ടിട്ട് അച്ഛൻ എന്താ ഈ പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിന് ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞ് പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒത്തിരി സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തിയും.
അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛനെ ഇഷ്ടമുണ്ടോ എന്ന് ഒരിക്കലും ഞാൻ ചോദിച്ചിട്ടില്ല റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോകുന്നത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ സമയമില്ല പിന്നെ എങ്ങനെ അച്ഛനെ നോക്കും .
എപ്പോഴും തിരക്കാണ് ഒന്നിനും സമയമെല്ലാം അമ്മ മരിച്ചതിൽ പിന്നെയും എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല ഒറ്റയ്ക്ക് തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ സുഖമല്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കുവാൻ ആളെ പോലും കിട്ടില്ല കൊച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.