ഉരുൾപൊട്ടൽ സംഭവിച്ചത് ഇങ്ങനെയാണ്!😱

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 400 വീടുകൾ ഉള്ള മുണ്ടക്കൈ ഗ്രാമം ജൂലൈ 30 നയം അർദ്ധരാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിനപ്പുറം ആ ഗ്രാമത്തിൽ ആകെ ബാക്കിയായി 30 വീടുകൾ മാത്രം 250ലേറെ ജീവനുകൾ കവർന്നെടുത്ത ആ ദുരന്ത ഭൂമിയിലും കൂറ്റൻപാറകൾക്കും മണ്ണിലും.

   

അടിയിൽ ഇനിയും എത്ര മനുഷ്യരുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല അവിടെ സംഭവിച്ചത് ഉരുൾപൊട്ടൽ ആണെന്ന് നമുക്ക് അറിയാം പക്ഷേ എങ്ങനെയാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത് എന്താണ് ഉരുൾപൊട്ടൽ നടക്കുമ്പോൾ ഭൂമിക്ക് സംഭവിക്കുന്നത് എന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം അതിനുള്ള ഉത്തരമാണ് ഇനി നമ്മൾ ഈ വീഡിയോയിൽ കാണാനായിട്ട് പോകുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *