നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ മകൻ നന്നായി പാടും സാർ മുരളീകൃഷ്ണൻകുട്ടിയെ ഒന്നു നോക്കിയും കഷ്ടിച്ച് 12 വയസ്സ് ഉണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്നാൽ കുറച്ചു സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടിവിനെ തോടെ പറഞ്ഞു മുരളി കൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേരെന്താണ് അയാൾ അവളോട് ചോദിച്ചു ദേവിക.
ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുമുണ്ട് അയാൾക്ക് അപ്പോൾ ഓർമ്മ വന്നു സാർ ഈ സ്കൂളിൽ മാഷ് ആണെന്ന് ഈയിടെ ആണ് അറിഞ്ഞത് മോനെ കുറിച്ച് നേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്നത് പോലെ ചെയ്യാമല്ലോ .
വൈകുന്നേരം വീട്ടിലോട്ട് വന്നേയുള്ളൂ എന്റെ വീട് അറിയുമോ അറിയാം മാഷേ കുട്ടികൾ പറഞ്ഞു മോന്റെ പേര് എന്താണ് കാശി കാശിനാഥൻ ചെറിയപ്പോൾ എനിക്ക് ഈ പിരീഡ് ക്ലാസ് ഉണ്ട് അവർക്ക് കൈക്കൂലി യാത്ര പറഞ്ഞു പോയി കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.