നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും മാത്രമേ കൊടുക്കുകയുള്ളൂ എന്ന് അല്ലമേനോൻ ചേട്ടാ ചെക്കനെ സ്വന്തമായിട്ട് ടൗണിൽ ഒരു കടയൊക്കെ ഉണ്ട് പിന്നെ കുറച്ച് സ്ഥലവും അവിടെ കപ്പയും വാഴയും കൃഷിയാണ് ഉള്ളത് പോരാത്തതിന് മൂന്ന് നാല് പശുവും അഞ്ചെട്ട് ആടുകളിലും എങ്ങനെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥനെ.
മേടിക്കുന്നതിന്റെ രണ്ടു മടങ്ങ് പൈസ നമ്മുടെ ചെക്കൻ ഉണ്ടാക്കുമെന്ന് കുമാറിനെ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആകണമെന്ന് എനിക്ക് നിർബന്ധമാണ് പിന്നെ നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ.
ദീപമോള് പിന്നെ പാലൊന്നും കുടിക്കുകയില്ല കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാര് കൊണ്ടുപോകുമാരൻ പുറത്തു കൊണ്ട് ഇറങ്ങി ഡാ മോനെ സന്ദീപേ കുറച്ച് അപ്പുറത്ത് നീങ്ങി നല്ലൊരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.