നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെൺകുട്ടികളും ആൺകുട്ടികളും സ്കൂളിലും പിന്നിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് കണ്ടു 90 തന്നെയാണ് നല്ലത് ആവശ്യത്തിനു ടീച്ചർമാരിൽ നിന്നും അടിയും നുള്ളും ഒക്കെ കിട്ടിയ കാലം പേടിച്ചു പേടിച്ചു വായിച്ചു നോക്കിയ കാലം അത് സുന്ദരം .
ഇതുകൊണ്ട് എന്താണ് നല്ലതും ചീത്തയും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. ഇന്നത്തെ കാലത്ത് ടീച്ചർ തല്ലാൻ പാടില്ല എന്ന് അവൾ വന്നതോടെ എല്ലാ സ്വാതന്ത്ര്യത്തിനും കിട്ടി എന്ന് ആയി കുട്ടികൾക്ക് നമ്മൾക്ക് പഠിക്കുന്ന ടൈം ആണെങ്കിൽ ഇത്രയും പെട്ടെന്ന് വീട്ടിൽ എത്തിയ ഭക്ഷണം കഴിച്ചു ഉറങ്ങാൻ ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കാണുന്ന ശേഷം നിങ്ങൾക്ക് അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.