ഓൺലൈൻ ഷോപ്പിംഗ് ചെയ്യുമ്പോൾ കേടുപാടുള്ളതോ, ഓർഡർ ചെയ്യാത്തതോ ആയ ഉത്പന്നം കിട്ടിയാൽ എന്ത് ചെയ്യാം ?

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഷോപ്പിംഗ് അനുഭവത്തിൽ വിപ്ലവകരമായിട്ടുള്ള മാറ്റമാണ് സൗകര്യപ്രദവും വൈവിധ്യവുമാറുന്നതുമായ ഓൺലൈൻ ഷോപ്പിംഗ് കൊണ്ടുവന്നത് എന്നാൽ കേടുപാടുള്ള ഓർഡർ ചെയ്യാത്ത ഒരു ഉൽപ്പന്നം കിട്ടിയാൽ എന്തു സംഭവിക്കും ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെല്ലാം .

   

കാര്യങ്ങൾ ചെയ്യണം എന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ് 2019ലെയും സംരക്ഷണ നിയമം 2020ലെ ഈ കോമേഴ്സ് ചട്ടങ്ങളും ഓൺലൈൻ ഇടപാടുകളിൽ ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടക്കൂട് നൽകുന്നുണ്ട് ഈ കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും വില്പനക്കാരുടെയും ഉത്തരവാദിത്വങ്ങളും.

ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും ഈ നിയമങ്ങൾ പ്രധാനം ചെയ്യുന്നു 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഗുണനിലവാരത്തിലുള്ളതും നൽകപ്പെട്ട വിവരണത്തിൽ പറഞ്ഞിട്ടുള്ളത് അനുസരിച്ചുള്ള ഉൽപ്പന്നം ലഭിക്കാൻ അവകാശമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *