ജനൽ ഉള്ള അടുക്കളയാണോ നിങ്ങളുടെ വീട്ടിൽ, എങ്കിൽ ഇങ്ങനെ ചെയ്യൂ, സർവ്വൈശ്വര്യം,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരവും ഒരു വീട് നിർമ്മിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതും അതിന്റെ അടുക്കള പണിയാനാണ് ആ അടുക്കളയിൽ തന്നെയും ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും അതിന് ജനലി ലഭിക്കുന്ന സമയത്താണ്.

   

കാരണം എന്ന് പറയുന്നത് ഒരു വീട്ടിലേക്ക് ഒരു വീടിന്റെ അടുക്കളയിലേക്ക് എല്ലാ ഈശ്വരീയ ചൈതന്യവും സൂര്യപ്രകാശവും വന്നുചേരുന്നത് ജനൽ മുഖാന്തരം ആണ് എന്നുള്ളതാണ് സങ്കല്പം അതുകൊണ്ടുതന്നെ അടുക്കളയിൽ ജനൽ ഉണ്ട് എന്നുണ്ടെങ്കിൽ ആ അടുക്കള ഒരു ലക്ഷണം ഒത്ത അടുക്കളയാണ് എന്ന് പറയുവാൻ സാധിക്കും.

അതേസമയം ജനൽ ഇല്ല എന്നുണ്ടെങ്കിൽ അത് ദോഷമാണ് താനും നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ജനൽ ഉണ്ടോ ഉണ്ടെങ്കിൽ അത് വാസ്തുപരമായിട്ട് ഒരു ലക്ഷണം മൊത്തം അടുക്കളയാണെന്ന് പറയുവാൻ സാധിക്കും കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *