ഈ മരങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ എത്ര പ്രാർത്ഥിച്ചാലും ഫലം ലഭിക്കില്ല..

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർ എല്ലാവർക്കും നല്ലതുമാത്രം മറ്റുള്ളവർക്ക് നന്മ മാത്രം വരണമെന്ന് വിചാരിക്കുന്നു അവർ എല്ലാം ഇതേപോലെ നാം ഇത്തരത്തിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നു അത്തരത്തിൽ നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളും വ്യത്യസ്തത തന്നെയാകുന്നു അവിയൽ നെഗറ്റീവ് ഊർജ്ജത്തിന്റെ അളവ് കൂടിയും കുറഞ്ഞും നിൽക്കുന്നതും ആണ് അവർ അപ്രകാരം ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

   

അത് അവയുടെ തെറ്റ് ആകുന്നതും എല്ലാം ഈ കാരണത്താൽ തന്നെ ചില പ്രശ്നങ്ങൾ വീടിന്റെ അടുത്തായിട്ട് തൊട്ടടുത്തായിട്ട് പാടില്ല എന്ന് വാസ്തുവിൽ പരാമർശിച്ചിരിക്കുന്നത് ആകുന്നു നിൽക്കുന്നു എങ്കിൽ ആ വീട്ടിൽ ഒന്നിൽ കൂടുതൽ ദുരിതങ്ങൾ ദുരന്തങ്ങൾ നിരന്തരമായി അവർ നേരിടേണ്ടതായിട്ട് വരും എന്നാണ് പരാമർശിച്ചിട്ടുള്ളത് .

ഈ കാരണത്താൽ വാസ്തുപ്രകാരം ചില വർഷങ്ങൾ വീടിനോട് ചേർന്ന് പാടില്ല എന്ന് നിർദ്ദേശിച്ചിരിക്കുന്നത് ആകുന്നു ഇവ അറിയാതെ എങ്കിലും നട്ടുപരിപാലിക്കുന്നു എങ്കിൽ തന്നെ മാറ്റുന്നതാണ് ഏറ്റവും ശുഭകരം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *