നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം…. എന്നും അയാൾ ജോലിക്ക് ഇറങ്ങുമ്പോൾ ഭാര്യയോട് പറഞ്ഞു ഉമ്മാക്ക് മരുന്നു കൊടുക്കാൻ മറക്കണ്ട അത് കേട്ടപ്പോൾ ഇന്ന് അവൾക്ക് പതിവില്ലാത്ത വണ്ണം ദേഷ്യം വന്നു രണ്ടുദിവസമായി ഞാൻ ഇവിടെ പനി പിടിച്ചിരിക്കുന്നു ചെറിയ പനിയാണെങ്കിലും എന്താ കുറഞ്ഞോ മരുന്നു കഴിച്ചോ എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല അതിനെ ഞാൻ എല്ലാം തയ്യാറാക്കുന്ന സമയത്ത്.
റെഡിയാക്കി കൊടുക്കുന്നുണ്ടല്ലോ പിന്നെ എന്തിന് ചോദിക്കണം അവൾ പിറുപിറുക്കി കൊണ്ട് അടുക്കളയിലേക്ക് പോയി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ആരുമില്ലാത്ത പോലെ അവൾക്ക് തോന്നിയും എത്ര വയ്യാണ്ടായി ചെയ്യേണ്ട പണികൾ മുഴുവൻ അവൾ എടുക്കും നിനക്ക് വയ്യെങ്കിൽ ഇന്ന് അലക്കണ്ട .
നാലാലക്കിയാൽ മതി എന്ന് ഭർത്താവും ഒഴിഞ്ഞാലും അവൾ അതൊക്കെ ചെയ്യും കാരണം ഇന്ന് എടുക്കാത്തത് ഇരട്ടി നാളെ അവൾ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിയുകയും എത്രയോ ഭർത്താക്കന്മാർ ഭാര്യമാരെ സഹായിക്കുന്ന കഥകൾ കേൾക്കുമ്പോൾ കൊതിയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ മുഴുവൻ കാണുക.