നമസ്കാരം എന്തു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പങ്കാളിയെ കണ്ടെത്തേണ്ടി വരുമ്പോൾ ഒരു നൂറുകൂട്ടം ചിന്തയാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും എന്നാൽ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടു പിന്നീട് പ്രശ്നങ്ങൾ വരുമ്പോൾ ജീവിതം തന്നെ തകർന്നു പോയ സ്ത്രീകൾ ഉണ്ട് പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ അവർക്ക് പറ്റുന്ന വീഴ്ചയാണ് ഇതിന് പ്രധാന കാരണം ഒരു ബന്ധത്തെ സ്ത്രീ .
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അല്ലെങ്കിൽ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും മുൻഗണന നൽകുന്നത് ഏത് ഘടകത്തിന് ആയിരിക്കണം ഈ ചോദ്യമായിരുന്നു ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയ ഷെറിൽ സാൻ ബർഗിനോട് കഴിഞ്ഞദിവസം ഒരു മാധിക പ്രവർത്തകൻ ചോദിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.