നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തങ്ങളെ തന്നെ നിലനിർത്താനും കഴിവില്ലാത്ത അടുത്ത ബന്ധങ്ങൾക്ക് പ്രതിമാസജീവനാംശം നൽകുന്നതും ബന്ധപ്പെട്ട് നിരവധി നിയമങ്ങൾ നിലവിലുണ്ട് സാധാരണ കുടുംബത്തിൽ കണ്ടുവരുന്ന ധാർമിക സങ്കല്പം ഇത്തരം നിയമങ്ങളിലും പ്രതിഫലിക്കുന്നു ഉദാഹരണത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പരിപാലിക്കുവാൻ പിതാവ് ബാധ്യസ്ഥനാണ്.
അതേപോലെതന്നെ സ്വന്തമായി പരിപാലിക്കാൻ ആരോഗ്യമില്ലാത്ത അവരുടെ പ്രായമായ മാതാപിതാക്കളെ പരിപാലിക്കുവാൻ മക്കൾക്കും പെൺമക്കൾക്കും ഉത്തരവാദിത്വമുണ്ട് ഈ വിഷയത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന പ്രധാന നിയമങ്ങൾ ചുവടെ പറയുന്നു ഒന്നാം ഭാരതീയ നാഗരികേ സുരക്ഷ സംഗതിയിലെ പത്താം അധ്യായത്തിലെ 144 മുതൽ 147 വരെയുള്ള വകുപ്പുകൾ രണ്ട് 1869 വിവാഹമോചന നിയമം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുക.