യാത്ര പോയ ആന്റിയെ ഒന്നുകൂടി കെട്ടിപ്പിടിക്കട്ടെയെന്ന് അഭ്യർത്ഥിക്കുന്ന പിഞ്ചോമന

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുങ്ങളുടെയും വളരെ രസകരമായിട്ടുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ എളുപ്പത്തിൽ വയറിൽ ആകാറുണ്ട് അത്തരത്തിൽ ഒരു സംഭവത്തെ പറ്റിയിട്ടാണ് പറയാൻ ആയിട്ട് പോകുന്നത് യാത്ര പോകുന്ന തന്റെ ആന്റിയെ.

   

ഒരിക്കൽക്കൂടി കെട്ടിപ്പിടിക്കാൻ വിമാനത്താവളത്തിലെ ജീവനക്കാരുടെ അനുവാദം ചോദിക്കുകയാണ് ഒരു കൊച്ചു കുഞ്ഞ് ചുവന്ന വസ്ത്രം ധരിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ഞിന്റെ ചോദ്യം കാണുന്നവരുടെ കണ്ണുകളെയും ഈറൻ അണിയിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായിട്ടും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *