കരണ്ട് ബിൽ ഇനി കൂടില്ല KSEB ഓഫീസർ പറഞ്ഞുതന്ന ഐഡിയ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാലം ആയതുകൊണ്ട് തന്നെ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗം വളരെ കൂടും അതുകൊണ്ടുതന്നെ രണ്ടുമാസത്തെ ഉപയോഗം 500 താഴെ നിർത്തുവാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ നമുക്ക് നഷ്ടമാകുന്നത് 536 രൂപയാണ് ഇത് ഒരു യൂണിറ്റിന്റെ വ്യത്യാസത്തിലാണ് എന്ന് അറിഞ്ഞിരിക്കണം കുറച്ചും കൂടി വ്യക്തമായിട്ട് പറഞ്ഞാലും ഇതൊക്കെ കെഎസ്ഇബി സൈറ്റിലെയും .

   

ബില്ലിൽ കാൽക്കുലേറ്റർ ആണ് ഇതിൽ ഉപയോഗിച്ച യൂണിറ്റിയും 500 അടിച്ചു കൊടുത്ത് സബ്മിറ്റ് കൊടുത്തു കഴിഞ്ഞാൽ നമ്മൾ അടയ്ക്കേണ്ട തുക താഴെ കാണിക്കുക 500 യൂണിറ്റിനെ 3400 രൂപയാണ് നമ്മൾ അടക്കേണ്ടത് ഇനി 51 യൂണിറ്റ് കൊടുത്ത് സബ്മിറ്റ് കൊടുത്തു കഴിഞ്ഞാൽ ഇപ്പോൾ നമ്മൾ എല്ലാ ചാർജും കൂടി കൂട്ടി നമ്മൾ അടയ്ക്കേണ്ട തുക 3936 രൂപയാണ് ഇപ്പോൾ നമുക്ക് 536 രൂപയുടെ ഡിഫറെൻസ് വന്നു ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *