ഇതിൽ ആരുടെ ഭാഗത്താണ് ന്യായം…ആര് പറയുന്നതാണ് ശരി…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇതിൽ ആരുടെ ഭാഗത്താണ് ന്യായം ആരു പറയുന്നതാണ് ശരി ക്യാമ്പിലെ സാധനങ്ങൾ കൊണ്ടു പോയെന്ന്..അവർക്ക് കഴിക്കാനോ അവരുടെ വേണ്ടപ്പെട്ടവർക്ക് കൊടുക്കുവാനും ആണെങ്കിൽ അതിന് അർഹതപ്പെട്ടവരോട് .

   

പറഞ്ഞ എത്ര വേണമെങ്കിലും അവർക്ക് കൊടുത്തു കൊണ്ടുപോകാമല്ലോ ആരും തടയില്ലല്ലോ..സത്യത്തിൽ രാത്രി എന്തിനാണ് കൊണ്ടുപോകുന്നത് പകൽ വെളിച്ചത്തിൽ എന്താ പ്രശ്നം? ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *