നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു തിരുവനന്തപുരം ജില്ലയിൽ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലും ആണ് സംസ്ഥാനത്ത് ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചത് മസ്തിഷ്വലം സ്ഥിതീകരിക്കുന്നതിനാൽ.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയ അതേസമയം കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ നാല് പേർക്കാണ് തിരുവനന്തപുരത്ത് ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.