നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.. ഒന്നു മുതൽ 10 വരെ എണ്ണുന്ന പൂച്ച ജില്ലാ മലയാള വാക്കുകൾ പറയുന്നതും വീഡിയോയിൽ കേൾക്കാം എന്നാൽ വീഡിയോ വൈറലായി .
പിന്നാലെയും വിമർശനവുമായി പലരും രംഗത്തെത്തിയും പൂച്ച എന്ന ജീവി സാധാരണഗതിയിൽ സംസാരിക്കുന്ന ജീവികളിൽ പെട്ടതല്ല എന്നും ഉടമസ്ഥൻ രണ്ടു കൈകൾ കൊണ്ടും ഞെക്കിയാണ് പൂച്ചയെ സംസാരിക്കുന്നത് എന്നും ആയിരുന്നു ആരോപണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.