കടുവയും ആടും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദം കാണാം

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃഗങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ഒക്കെയും പല വീഡിയോകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ മൃഗങ്ങൾക്കിടയിൽ അസാധാരണമായിട്ടുള്ള ബന്ധമാണ് അമൂർ എന്ന കടുവയും തൈമൂർ എന്ന ആടും തമ്മിൽ ഉണ്ടായിരുന്നത്.

   

2015 ഡിസംബറിൽ റഷ്യയുടെ കിഴക്കൻ പ്രദേശത്തുള്ള പാർക്കിലേക്ക് കൊണ്ടുവന്നതായിരുന്നു ഈ മുട്ടനാടിനെ കടുവയ്ക്ക് വേട്ടയാടി തിന്നാൻ ആയിട്ടാണ് ആടിനെ എത്തിച്ചത് എന്നാൽ കടുവ ആടിനെ തിന്നില്ല എന്ന് മാത്രമല്ല ഇവർ രണ്ടുപേരും ഭയങ്കര കൂട്ടുകാരുമായി ഒരു നേരം പോലും അറിഞ്ഞിരിക്കാൻ വയ്യാതെ പിന്നെ രണ്ടുപേരും ഒന്നിച്ചായി നടത്തും കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *