ICDS സൂപ്പര്‍ വൈസര്‍ വിജ്ഞാപനം വന്നു – ഇപ്പോള്‍ അപേക്ഷിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള സർക്കാരിന് കീഴിൽ ജോലി നേടുവാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി ഇപ്പോഴും പുതിയ റിപ്പോർട്ട് നോട്ടിഫിക്കേഷൻ കേരള പിഎസ്സി 30 7 2024 ഗസറ്റിൽ കുറച്ചു നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   

അതിൽ ഒരുപാട് പേർ കാത്തിരുന്ന ഒരു വിജ്ഞാപനമാണ് ഐഡിയസ് സൂപ്പർവൈസർ എന്ന് പറയുന്ന പോസ്റ്റ്…കാറ്റഗറി നമ്പർ 236/2024 ആ ഒരു വിജ്ഞാപനം കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *