നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജനങ്ങൾക്ക് എന്ത് സഹായത്തിനും റോഡിലുണ്ട് ഇന്നത്തെ ചില സ്ഥലങ്ങളിലെ കാഴ്ചകൾ തോടുമുഴുവൻ മണ്ണിട്ട് നികുതി പാടുമില്ല….
എല്ലായിടത്തും കെട്ടിടങ്ങൾ പൊങ്ങി ഡാം തുറന്നാൽ വെള്ളം നേരെ കയറുന്നത് റോഡിലേക്കാണ് വേറെ പോകുവാൻ സ്ഥലമില്ല ഇതിനെക്കുറിച്ച് അഭിപ്രായമെന്താണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.